top of page

Eshwara Warrier passed away

Writer's picture: warriers.orgwarriers.org

ആർപ്പൂക്കര: ഒഡിഷ റൂർക്കേല സ്റ്റീൽ പ്ലാന്റ് റിട്ട.ഉദ്യോഗസ്ഥൻ ആർപ്പൂക്കര വൈശാഖിൽ ഈശ്വര വാര്യർ(78) അന്തരിച്ചു. കുട്ടമ്പേരൂർ വാര്യത്ത് കുടുംബാഗമാണ്.


ഭാര്യ: എസ്.വിജയലക്ഷ്മി(റിട്ട.തഹസിൽദാർ).


മക്കൾ: വിന്നി ഇ.വാര്യർ(സീനിയർ ക്ലർക്ക്, ആർ.ഐ.ടി.എൻജിനീയറിങ് കോളേജ്,, അനീഷ് ഇ.(ചെന്നൈ).

സഹോദരങ്ങൾ. Late ശ്രീധര വാരിയർ, ചന്ദ്ര വാരിയർ, പ്രഹരി, കുട്ടമ്പേരൂർ.


സംസ്‌കാരം തിങ്കളാഴ്ച(27-1-25) ഉച്ചകഴിഞ്ഞ് മൂന്നിന് ആർപ്പൂക്കര ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ.

ആദരാഞ്ജലികൾ 🙏: warriers.org




1,489 views1 comment

1 Comment


ആദരാഞ്ജലികൾ....

Like
bottom of page