വഴങ്ങോട് വാരിയത്ത്, ദുർഗാവതി വാരസ്യാർ(80), പിറന്നാളും,മരുമകൻ ദേവദാസ്(60) (തലമുടി വാരിയം) ഷഷ്ടിപൂർത്തിയും കുടുംബാംഗങ്ങളുടെയും, നാട്ടുകാരുടേയും, ബന്ധുമിത്രാതികളുടേയും, സാന്നിദ്ധ്യത്തിൽ, (പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രം -പൂന്താനം, മലപ്പുറം Dist )ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.
ദുർഗ്ഗാവതി വാരസ്സിയാർ( 80)w/o late ഗോവിന്ദ വാരിയർ ( Puthiyedathu Variam)
മക്കൾ:
1. ജയശ്രീ, w/o.മോഹൻ വാരിയർ, മക്കൾ Dr. അനീഷ്, രാഹുൽ.
2.ജയപ്രകാശ് (late).
3. രാജശ്രീ, w/o. ദേവദാസ്, മക്കൾ ആനന്ദ്, അനുശ്രീ.
ദേവദാസ് (തലമുടി വാരിയം )Rtd AVS കോട്ടക്കൽ.(60)ഷഷ്‌ടിപൂർത്തി wife.രാജശ്രീ, , മക്കൾ ആനന്ദ്, അനുശ്രീ.
രണ്ടു പേർക്കും ആശംസകൾ 💐: warriers.org

Aasamsagal