top of page

Devi Varasyar celebrated 80th birthday

Writer: warriers.orgwarriers.org

രാപ്പാൾ വാരിയത്ത് ദേവി വാരസ്യാരുടെ 80- ആം പിറന്നാൾ. 23-02-2025ന് രാപ്പാൾ ശ്രീകൃഷ്ണ ക്ഷേത്രത്തിൻറെ അഗ്രശാലയിൽ വച്ച് സമംഗളം ആഘോഷിച്ചു. മക്കളും മരുമക്കളും, പേരക്കുട്ടികളും അടക്കം എല്ലാ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

എന്ന്

മക്കൾ :

ജയൻ, മനോജ്, മിനി


മരുമക്കൾ :

പ്രകാശ് , ദീപ നിഷ


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org




Comments


bottom of page