കിളിമാനൂർ കിഴക്കേ വാര്യത് ശ്രീമതി ദേവിശങ്കർ (w/o.Late:കോട്ടയം പാമ്പാടി വെള്ളൂർ ജയനിലയത്തിൽ ശ്രീ. ചക്രപാണി വാര്യർ ശങ്കര വാരിയർ. (ശിവൻകുട്ടി ചേട്ടൻ )) 01-08-2022 ന് നിര്യാതയായി .
സംസ്കാരകർമം ഇന്ന് (1-08-2022) വൈകിട്ട് 4 മണിക്ക് .
മക്കൾ : രാജീവ് ശങ്കർ , ദിലീപ് ശങ്കർ , പ്രിയ ശങ്കർ
മരുമക്കൾ : സീമ രാജീവ് , രമ്യാ ദിലീപ് , അജയകുമാർ
ആദരാഞ്ജലികൾ: warriers.org
![](https://static.wixstatic.com/media/edaa7a_bd1d8911e19848dda8156b75a893b764~mv2.jpg/v1/fill/w_709,h_743,al_c,q_85,enc_auto/edaa7a_bd1d8911e19848dda8156b75a893b764~mv2.jpg)
ആദരാഞ്ജലികൾ....