തുക്കളൂർവാരിയത്ത് പരേതനായ കുട്ടിശങ്കരവാരിയരുടെ സഹധർമണി തെച്ചിക്കോട്ട് വാരിയത്ത് ദേവകികുട്ടി വാരസ്യാർ (82 വയസ്) 28/ 02 /2025 ന് വെള്ളിയാഴ്ച രാത്രിഇഹലോകവാസം വെടിഞ്ഞു.ഇന്ന് ശനിയാഴ്ച 3.30 ന് വസതിയിലേയ്ക്ക് കൊണ്ടുവരും. 02/03/2025 ഞായറാഴ്ച കാലത്ത് 10 മണിയ്ക്ക് തൃക്കളൂർ വാരിയത്ത് വസതിയിൽ വച്ച് സംസ്കാര ചടങ്ങുകൾ നടത്തുന്നതാണ്.
മക്കൾ- നിർമ്മല (ചെന്നൈ) പരേതയായ ഇന്ദിര,
സുരേഷ് ( ആരോഗ്യവകുപ്പ് കാര കുർശ്ശി) 80758 08286
മരുമക്കൾ - ബാലകൃഷ്ണൻ, ചന്ദ്രശേഖർ, ശ്രീകല സുരേഷ്.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....