കൊടശ്ശേരി (പാണ്ടിക്കാട് ) ബ്രഹ്‌മാനന്ദ പുരത്തു വാരിയത്തു ദേവകി വാരസ്യാർ (91വയസ്സ് ) നിര്യാതയായി.
മക്കൾ :സതി (കുറ്റിപ്പാല ), ഗീത, ശൈലേശ്വരി, സാവിത്രി (കോട്ടക്കൽ ), മരുമക്കൾ :വേദപുരത്തു വാരിയത്തു നാരായണൻ, പൂതറമണ്ണ വാരിയത്തു രാമചന്ദ്രൻ, നാരായണൻകുട്ടി (കോട്ടക്കൽ )
ആദരാഞ്ജലികൾ 🙏: Warriers.org
ആദരാഞ്ജലികൾ 🙏