തിരുവാലി പടിഞ്ഞാറേപ്പാട്ട് വാരിയത്ത് ദാമോദരവാര്യർ ( കോട്ടക്കൽ ആര്യ വൈദ്യശാല എജൻസി, വടക്കഞ്ചിരി )74 വയസ്സ് രാത്രി 7.30 ന് നിര്യാതനായി .ഭാര്യ ഡോ: വത്സല വാരസ്യാർ പൂക്കോട് വാര്യം, തൃശ്ശൂർ. മക്കൾ : ലസിത ( ടീച്ചർ,ചെന്നൈ ) , ശ്രീറാം ( ബാങ്ക് മാനേജർ )മരുമക്കൾ : കൃഷ്ണകുമാർ ,ദിവ്യ (ആയൂർവേദ ഡോക്ടർ ) സഹോദരങ്ങൾ: രാമചന്ദ്ര വാര്യർ, ശിവദാസ വാര്യർ, രാഘവ വാര്യർ, വാസുദേവ വാര്യർ, തങ്കം വാരസ്യാർ (Late) . സംസ്കാരം നാളെ പാമ്പാടി ഐവർ മഠത്തിൽ വെച്ച് നടക്കുന്നതാണ്. ആദരാഞ്ജലികൾ: warriers.org
Damodara Varier, 74, passed away (08-04-2021)
Updated: May 25, 2021
Comments