സമസ്ത കേരള വാരിയർ സമാജം കൊച്ചി യൂണിറ്റിന്റ സഹകരണത്തോടെ എറണാകുളം ജില്ലാ സമിതി യുടെ നേതൃത്വത്തിൽ എറണാകുളം ലക്ഷ്മി ഹോസ്പിറ്റലുമായി ചേർന്ന് സംയുക്ത മായി നമ്മുടെ സമാജം അംഗങ്ങൾ ക്ക് കൊച്ചി,പറവൂർ,ചോറ്റാനിക്കര തുടങ്ങിയ യൂണിറ്റിൽ പ്പെട്ട വർക്ക് 14/06/21 തിങ്കൾ രാവിലെ 9 മുതൽ 12വരെയും, ആലുവ, അങ്കമാലി, പെരുമ്പാവൂർ, പറവൂർ തുടങ്ങിയ യൂണിറ്റിൽ പ്പെട്ട അംഗങ്ങൾക്ക് 17/06/21വ്യാഴാഴ്ച ഉച്ചക്ക് 1 മണിമുതൽ 2.30 വരെ കോവിഡ് വാക്സിനേഷൻ നടത്തുകയുണ്ടായി. എഴുപത്തി അഞ്ചോളം അംഗങ്ങൾഎറണാകുളം ലക്ഷ്മി ഹോസ്പിറ്റലിലും 65 ഓളം അംഗങ്ങൾ ആലുവ ലക്ഷ്മി ഹോസ്പിറ്റലിലും വാക്സിൻ സ്വീകരിച്ചു. ജില്ലാ സെക്രട്ടറി പ്രേംദാസ് വാരിയർ, വനിതാ വേദി ജില്ലാ സെക്രട്ടറി ശ്രീലക്ഷ്മി പ്രേംദാസ് എന്നിവർ വാക്സിനേഷന് വേണ്ട സൗകര്യങ്ങൾ ചെയ്തു.
(Report by പ്രേംദാസ് വാരിയർ.) 🙏
Congratulations to Kochi unit and Thanks to Lakshmi Hospital: warriers.org
നന്ദി ശ്രീ ദിലീപ് 🙏
ഈ കാലഘട്ടത്തിൽ ഏറ്റവും അനുകൂല പ്രവർത്തനത്തിന് തന്നെയാണ് ജില്ലാ Secratary ചുക്കാൻ പിടിച്ചത്. സ്നേഹാദരങ്ങളോടെ........