Canada Warriers is pleased to announce financial assistance to few Warrier families in Kerala, who are badly affected by the Covid pandemic and its ongoing restrictions. Samastha Kerala Warrier Samajam will invite applications and shortlist the deserving families. Please contact the respective district committees in due course.
If you are in Canada, wants to support and get connected with Warriers in Canada, please contact any of us below;
Viswanath Warrier – 519 551 5386
Biju Warrier – 647 326 1091
👍👌: warriers.org
Related information/message from Samastha Kerala Varier Samajam:
🙏 കൈത്താങ്ങ് .. 202l
കോവിഡ് മഹാമാരി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ജീവിതം വഴിമുട്ടിയ വാരിയർ കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാൻ കാനഡ വാരിയർ സമാജം സന്മനസ്സ് പ്രകടിപ്പിച്ചിരിക്കുന്നു .സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത് .ജില്ലയിൽ ഒന്ന് എന്ന ക്രമത്തിൽ 5000 രൂപ വീതം വിതരണം ചെയ്യാനാ കുമെന്ന് പ്രതീക്ഷിക്കുന്നു ..മാനദണ്ഡങ്ങൾ .........
1.വാരിയർ സമുദായത്തിൽ ഉള്ള അംഗങ്ങളുടെ കുടുംബങ്ങൾക്ക് മാത്രം 2. .B P L റേഷൻ കാർഡ് വിഭാഗക്കാർക്ക് മുൻഗണന .3.പ്രായപൂർത്തിയായ മക്കളില്ലാത്തവർക്ക് മുൻഗണന .
4 . വിധവകൾക്ക് മുൻഗണന .
5 .കുടുംബ ത്തിൽ കോവിഡ് വ്യാപനം വന്ന് ഗുരുതര മാ യി ബുദ്ധിമുട്ടനുഭവിച്ചവർ .
6.മാരകമായ രോഗങ്ങൾക്ക് തുടർ ചികിത്സ നടത്തുന്ന വർ
7.സർക്കാർ ,ദേവസ്വം ബോർഡ് ,സമാജം എന്നിവ യിലൂടെ കോവിഡ് .. സഹായം ലഭിക്കാ ത്തവർക്ക് മുൻഗണന ..
അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ജില്ലാ സെക്രട്ടറി ശുപാർശ ചെയ്ത് ഇ മെയിൽ ആയി ജൂലൈ അഞ്ചാം തീയതിക്കകം ജനറൽ സെക്രട്ടറിയുടെ താഴെക്കാണിച്ചിരിക്കുന്ന ഇ മെയിലിലേക്ക് അയച്ചാൽ മതി . ജില്ലാ സെക്രട്ടറിമാർ അതാത് ജില്ലയിലെ യൂണിറ്റ് സെക്രട്ടറിമാരു മായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്ക് ഈ സഹായം വാങ്ങി കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
പി വി മുരളീധരൻ. ജനറൽ സെക്രട്ടറി muraleedharanpv1960@gmail.com
ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തിൽ കാനഡ വാരിയേഴ്‌സ് ഗ്രൂപ്പ് ചെയ്യുന്ന വിലമതിക്കാനാവാത്ത സഹായം ആണ് ഇത്. ഈ സഹായം സമാജത്തിലെ ഏറ്റവും അർഹത യുള്ളവർക്ക് ലഭ്യ മാക്കുവാൻ ജില്ലാ സമിതികൾക്ക് കഴിയട്ടെ. ഒരിക്കൽ കൂടി ഈ സദുദ്യമത്തിനും അതിന് നേതൃത്വം നൽകുന്നവർക്കും സമസ്ത കേരള വാരിയർ സമാജം എറണാകുളം ജില്ലയുടെ ബിഗ് സല്യൂട്ട് 🤚
A highly commentable service.