കോട്ടയം ഇറഞ്ഞാൽ വാര്യത്ത് CA കെ ഗോപാലകൃഷ്ണ വാര്യരുടെയും (Retd. Addl.GM Fin NTPC) പിറയാറ്റ് വാര്യത്ത് പി കെ മായയുടെയും മകൻ G വിഘ്നേഷ് ഇക്കഴിഞ്ഞ Chartered Accountancy final exam - ന് പ്രശസ്ത വിജയം കൈവരിച്ചു. ശ്രീ വിഘ്നേഷ്, ഇറഞ്ഞാൽ വാര്യത്തു പരേതരായ പ്രൊഫ.പി യു കൃഷ്ണ വാര്യർ, പി ലക്ഷ്മിക്കുട്ടി അമ്മ ദമ്പതികളുടെയും, കിടങ്ങൂർ പിറയാറ്റു വാര്യത്ത് പി ആർ കൃഷ്ണ വാര്യർ (Retd.Sub Registrar), തങ്കമ്മ ദമ്പതികളുടെയും കൊച്ചുമകനാണ്.
അഭിനന്ദനങ്ങൾ , ആശംസകൾ: warriers.org
Comments