കഥാമത്സരത്തിൽ മത്തായിമാഞ്ഞൂരാൻ ശ്രേഷ്ഠ ഭാഷക്കുള്ള പുരസ്‌കാരം 14 ന് T.V.M.പ്രസ്സ് ക്ലബ്ബിൽ വച്ച് സുജാത വാര്യർ ഏറ്റുവാങ്ങി
ചേലക്കര വെങ്ങാനെല്ലൂർ വാര്യത്തു് നളിനിയുടെയും, ചേലാമറ്റത്തു വാര്യത്തെ ചക്രപാണിവാര്യരുടെയും മകളാണ് സുജാത.
ഭർത്താവ് എളവൂർ ശ്രീ കണ്ടേശ്വരത്ത് രവി.
മകൾ സൂര്യ.
അഭിനന്ദനങ്ങൾ, ആശംസകൾ : warriers.org
Comments