top of page

Congratulations to Sri.V V MURALIDHARAN Varier

Writer: warriers.orgwarriers.org

ദൈവഞ്ജതിലകം വി.വി മുരളിധര വാര്യർ കല്ല്യാശ്ശേരി ജ്യോതിഷം തളിപ്പറമ്പ് ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിൽ നിന്നും ജ്യോതിഷ പാണ്ഡിത്യത്തിന് ദൈവഞ്ജതിലകം പട്ടും വളയും നല്കി ആദരിച്ചു

ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ച ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ സേവ പുരസ്കാരം ലഭിച്ചു

12 വർഷമായി പ്രഭാഷകരംഗത്ത് കേരളത്തിലും കേരളത്തിനു പുറത്തും നിരവധി വേദികളിൽ പ്രഭാഷണം നടത്തി ,കണ്ണൂരിലെ 3 പ്രാദേശിക ചാനലിൽ പ്രോഗ്രാം അവതാരകനായിയാട്ടുണ്ട് ഇപ്പോൾ കണ്ണൂർ വൺ ചാനലിലും ,കണ്ണൂർ വിഷൻ ചാനലിലും പ്രോഗ്രാം അവതാരകനായിട്ടു പ്രവർത്തിക്കുന്നു

.റെഡ് എഫ് എം 93 യിൽ കഴിഞ്ഞ മണ്ഡലകാലം 41 ദിവസം മണ്ഡലകാല പുണ്യം പ്രോഗ്രാം ചെയ്തിട്ടുണ്ട്

കണ്ണൂർ ആകാശവാണിയിൽ സുഭാഷിതം ചെയ്തു വരുന്നു

പ്രഭാഷകരത്ന പുരസ്കാരം നല്കി - വാര്യർ സമാജം

സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ് വാർഷിക പൊതുയോഗത്തിൽ വെച്ച് 12 വർഷത്തെ പ്രഭാഷകരംഗത്തെ മികവിനും കണ്ണൂരിലെ ദൃശ്യമാധ്യമ രംഗത്തെ പ്രവർത്തനത്തിനു ദൈവഞ്ജതിലകം വി.വി മുരളീധര വാര്യർക്ക് സമസ്ത കേരള വാര്യർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി സി.ബിഎസ് വാര്യർ യൂനിറ്റിനു വേണ്ടി പുരസ്കാരം നല്കി ,എം കൃഷ്ണവാര്യർ അധ്യക്ഷത വഹിച്ചു ടി ഇന്ദിരാ മണി ,വേണുഗോപാല വാര്യർ ,ടി ഉണ്ണികൃഷ്ണവാര്യർ എന്നിവർ സംസാരിച്ചു

ആശംസകൾ: warriers.org


Comments


bottom of page