top of page
Writer's picturewarriers.org

Congratulations to Dr.Sathish & Geetha Warasyar

ശ്രദ്ധിക്കുക...കോവിഡും ചൂടുകാലവും ഒരുമിച്ച്‌ ആണ് ഇപ്പോൾ.നമ്മളെ വീർപ്പുമുട്ടിക്കുന്നത്....ശരിയായ ജീവിത രീതികളിലൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ് പ്രധാനമാർഗം..അതിനായി കേരള സ്റ്റേറ്റ് കോവിഡ് ആയുർവേദ റെസ്പോൻസ് സെല്ലും - ഭാരതീയ ചികിത്സാ വകുപ്പും നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക! ആയുർവേദം ശീലമാക്കൂ. ആരോഗ്യം സംരക്ഷിക്കൂ..!!ഈ ഹൃസ്വ വീഡിയോ കാണൂ ഷെയർ ചെയ്യൂ 💐💐

https://youtu.be/kwHz2nXAj4w


Congratulations and best wishes to Dr.Sathish Warrier & Smt.Geetha Warasyar💐👌👍


👌👍: warriers.org


11 views0 comments

Comentarios


bottom of page