top of page
Writer's picturewarriers.org

Congratulations to Anagha & Aaradhya

ആശംസകൾ! അഭിനന്ദനങ്ങൾ!!


*അനഘ ആർ. വാര്യർ* ( നാറാത്ത് വാരിയത്ത് രാജന്റേയും ശ്രീകലയുടേയും മകൾ) 2024 തൃശ്ശൂർ വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം (ഹയർ സെക്കന്ററി വിഭാഗം) ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിന് യോഗ്യത നേടിയിരിക്കുന്നു.


*ആരാധ്യ എസ്. വാര്യർ*

( മുളങ്ങു വാരിയത്ത് ശശികുമാറിൻ്റെയും സിന്ധുവിൻ്റെയും മകൾ) 2024

ചേർപ്പ് വിദ്യാഭ്യാസ ഉപജില്ല കലോത്സവം (യു. പി. വിഭാഗം) സംസ്കൃതം അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിന് യോഗ്യത നേടിയിരിക്കുന്നു.


*തലോർ വാരിയർ കൂട്ടായ്മ* യുടെ യശസ്സ് നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന ഈ മിടുക്കി കുട്ടികൾക്ക് അഭിനന്ദനങ്ങളും ആശംസകളും സസന്തോഷം നേരുന്നു! ഇനിയും നന്നാകട്ടെ, നന്നായിരിക്കട്ടെ!!


ആശംസകൾ! അഭിനന്ദനങ്ങൾ!! Warriers.org



81 views0 comments

Comments


bottom of page