top of page
Writer's picturewarriers.org

Congratulations to Akshatha

തൃശ്ശൂർ വടക്കാഞ്ചേരി പാർലിക്കാട് തച്ചനാത്ത് കാവിൽ വാരിയത്ത് ടി. വി. അജയ്കുട്ടി വാരിയർ. ( 9846046559), പാലക്കാട് കൊടുമ്പ് വാരിയത്ത് പ്രസീദ വാരസ്യാർ എന്നിവരുടെ മകൾ അക്ഷത അജയ്കുട്ടി 2024 നവംന്പർ 8,9,10 എന്നീ തിയ്യതികളിൽ പാലക്കാട് അഹല്യ പബ്ലിക്ക് സ്ക്കൂൾ കോപ്ലക്സിൽ നടന്ന CBSE സ്റ്റേറ്റ് കലോത്സവത്തിൽ

മോഹനിയാട്ടത്തിൽ ഒന്നാം സ്ഥാനവും A

ഗ്രേഡും നേടി. കൂടാതെ ഫോക്ക് ഡാൻസിൽ ആറാം സ്ഥാനവും A ഗ്രേഡും, കുച്ചുപുടിയിൽ പതിനൊന്നാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.

തൃശ്ശൂർ പോട്ടൂർ ഭവാൻസ് വിദ്യാ മന്ദിരിലെ +2 വിദ്യാർത്ഥിയാണ്.


അഭിനന്ദനങ്ങൾ

ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ. : WARRIERS.org


245 views0 comments

Commentaires


bottom of page