കേരള സർവകലാശാല 2024 മാർച്ചിൽ നടത്തിയ ബി. എസ്. സി ബയോകെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പന്തളം എൻ. എസ്.എസ് കോളജ് വിദ്യാർത്ഥിനി വരദ കൃഷ്ണകുമാർ വാര്യർ (9.257 A+). ആലപ്പുഴ, കളർകോട്, കൈലാസ് നഗർ ദ്വാരക വാരിയത്ത്
ശ്രീ കൃഷ്ണകുമാറിൻ്റെയും ശ്രീമതി ആശ വാര്യരുടെയും മകളാണ്.
ആശംസകൾ, അഭിനന്ദനങ്ങൾ 💐 : WARRIERS.org
Comments