കോയമ്പത്തൂര്‍ അച്യുതവാര്യര്‍ രചിച്ച പവിഴമല്ലിപ്പൂക്കള്‍ എന്ന കവിതാസമാഹാരം അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് പ്രകാശനം ചെയ്തു
ഡോക്ടര്‍ കണ്ണന്‍ C. S. വാര്യര്‍ മുഖ്യാതിഥി ആയിരുന്ന യോഗത്തില്‍ ഡോ. ഭാരതി കുഞ്ഞുകുട്ടന്‍, ഗോവിന്ദ വാര്യര്‍ , വിജയകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീമതി ഗിരിജ സ്വാഗതവുംശ്രീമതി ശ്രീകല കൃതജ്ഞതയും രേഖപ്പെടുത്തി.
അച്യുത വാര്യരുടെ പത്നി തങ്കം വാരസ്യാര്‍ പ്രതി ഏറ്റുവാങ്ങി.
വാര്യര്‍ സമാജം കോയമ്പത്തൂരിന്റെ ആഭിമുഖ്യത്തില്‍ ആണ് പരിപാടികള്‍ നടന്നത്.
More photos at https://photos.app.goo.gl/5QXfGKcgKxvKtbMj7
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org

Yorumlar