top of page
Writer's picturewarriers.org

Chowallur Variam family get-together

ചൊവ്വല്ലൂർ വാരിയം കുടുംബസംഗമം 28-12-2024 ഞായറാഴ്ച നടന്നു. അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. രാവിലെ പൊതുയോഗവും ചർച്ചകളും നടന്നു.

വിവിധകലാപരിപാടികൾ അരങ്ങേറി. ഉച്ചതിരിഞ്ഞ് വട്ടായ് വാട്ടർഫാൾസിലേക്ക് വിനോദയാത്രയും സംഘടിപ്പിച്ചു

ആശംസകൾ, അഭിനന്ദനങ്ങൾ 💐


1,239 views0 comments

コメント


bottom of page