വാരിയർ സമാജം ചെങ്ങന്നൂർ യൂണിറ്റ് 2023 ഓണം ആഘോഷം 10/09/2023 യിൽ പന്തളം ത്രിപാദം ഓഡിറ്റോറിയത്തിൽ വെച്ചു ആഘോഷം നടത്തി യൂണിറ്റിന്റെ വനിതാ വിഭാഗം നേതൃത്വം നൽകി പ്രസിഡന്റ് മായ ഗോപകുമാർ, സെക്രട്ടറി രമ പ്രസന്നകുമാർ.
യൂണിറ്റ് പ്രസിഡന്റ് ഗോപകുമാർ സെക്രട്ടറി ചന്ദ്രൻ വാരിയർ ജില്ലാ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു കുട്ടികളുടെ കലാപരിപാടികൾ വനിതകൾ അവതരിപ്പിച്ച തിരുവാതിരകളി കവിത പാരായണം സോപാന സംഗീതം ഇവ സദസിനെ ആനന്ദിപ്പിച്ചു മാലകെട്ടു കസേരകളി ഇവ ഭംഗിയായി അംഗങ്ങൾ അവതരിപ്പിച്ചു ശ്രീ അച്യുത വാരിയർ ലക്ഷ്മി ഇവരുടെ പാചകം സമാജം വനിതകളുടെ കൂട്ടായ്മയോടെ ഓണം സദ്യ സ്വാദിഷ്ടമായി നടത്തി വരും വർഷം കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായി നടത്തുവാൻ തീരുമാനിച്ചു 3 മണിയോടെ സമംഗളം അവസാനിച്ചു.
More photos at https://photos.app.goo.gl/dQu1bNFTtJtzWFbn6
コメント