top of page

Chandrika Devi celebrated Shathabhishekam

Writer: warriers.orgwarriers.org

ശതാഭിഷിക്ത നിറവിൽ

-----------------------------

കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ടൂർ വാര്യത്ത് വി.കെ. ചന്ദ്രികാദേവിയുടെ ശതാഭിഷേകം കുടുംബാംഗങ്ങൾക്ക് ഒപ്പം 10.02.25 ൽ വെട്ടിക്കാട്ടൂർ വാര്യത്തു വെച്ച് നടന്നു.


ഭർത്താവ് - Late സുബ്രമണ്യ വാര്യർ മരുതറവാര്യം, കിളിമാനൂർ, തിരുവനന്തപുരം '


മക്കൾ -ശോഭ, രാജു, ശ്രീഹരി


മരുമക്കൾ - ബാൽ മോഹൻ , ലത , രതി


പേരക്കുട്ടികൾ - സോന, മൃദുല , ആതിര ,നീരജ , രോഹിത്, വൈഷ്ണവി


കുട്ടികൾ - സയിഷ , ഷയാൻ

യുവിർ

നീഹാരിക


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org




Comments


bottom of page