top of page

C.V.Balagopala Variyar passed away

Writer's picture: warriers.orgwarriers.org

തളിപ്പറമ്പ് തൃച്ചംബരം ചെങ്ങളാ വീട്ടിൽ സി.വി. ബാലഗോപാലവാരിയർ (89) എറണാകുളം കാക്കനാട്ടെ മകളുടെ വീട്ടിൽ അന്തരിച്ചു. PWD റിട്ടയേഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ആണ്. സംസ്കാരം നാളെ (21ന് ) രാവിലെ 11 മണിക്കു ശേഷം കാക്കനാട്ട്. ഭാര്യ: പരേതയായ സത്യഭാമ (മൂത്തേടത്ത് വാരിയം, കോഴിക്കോട്). മക്കൾ: ശൈലജ (AH & RC, കോട്ടക്കൽ ആര്യവൈദ്യശാല, കാക്കനാട്), അഡ്വ. ജ്യോതി (പട്ടാമ്പി). മരുമക്കൾ: സുധീർ വാരിയർ (AH & RC, കോട്ടക്കൽ ആര്യവൈദ്യശാല, കാക്കനാട്), അഡ്വ. ടി. രാമനുണ്ണി (പട്ടാമ്പി). പേരക്കുട്ടികൾ: പിന്നണി ഗായകൻ സച്ചിൻ വാരിയർ, സ്നേഹ, മേഘ, മൃദുല.


ആദരാഞ്ജലികൾ 🙏: warriers.org


1,430 views3 comments

3 Comments


subashwarrier
subashwarrier
16 hours ago

ആദരാഞ്ജലികൾ...

Like

Narayanan Variar
Narayanan Variar
16 hours ago

🌹🌹🙏 ആദരാജ്ഞലികൾ അർപ്പിക്കുന്നു🙏🙏🙏

Like

Sethumadhavan G
16 hours ago

Adaranjalikal

Like
bottom of page