പാരിപ്പള്ളി പത്രപ്രവർത്തകനും എഴുത്തുകാരനു മായിരുന്ന പാരിപ്പള്ളി പാമ്പുറം ചെരാതിൽ സി.സിനുബാൽ (അനു സിനു- 48) അന്തരിച്ചു. ദുബായ് ഖലീജ് ടൈംസിൽ കോപ്പി എഡിറ്റർ ആയിരുന്നു. സംസ്കാരം ഇന്നു 2ന് വീട്ടുവളപ്പിൽ. പരേതരായ ചക്രപാണി വാരിയരുടെയും കൊട്ടറ വാര്യത്ത് സുശീല വാര്യ സാരുടെയും മകനാണ്. മക്കൾ: അപൂർവ, അനന്യ. കൊല്ലത്ത് മലയാള മണ്ണ് ദിനപ്പത്രത്തിൽ പത്രപ്രവർത്തനം തുടങ്ങിയ സി നുബാൽ സായാഹ്ന ശബ്ദം, കുങ്കുമം, മംഗളം, ഇന്ത്യൻ എക്സ്പ്രസ് , ഇൻഡോറിലെ ഫ്രീ പ്രസ് ജേണൽ എന്നി വയിലും പ്രവർ ത്തിച്ചു.
സി.സിനു ബാൽ
"ആത്മഹത്യക്ക് ചില വിശദീകര ണക്കുറിപ്പുകൾ' എന്ന നോവലിനു കൈരളി അറ്റ്ലസ് അവാർഡ് ലഭിച്ചിട്ടുണ്ട്.
എക്സ‌്പ്രസ്, ഇൻഡോറിലെ ഫ്രീ പ്രസ് ജേണൽ എന്നി വയിലും പ്രവർ ത്തിച്ചു.
കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. 'ആത്മഹത്യക്ക് ചില വിശദീകരണ കുറിപ്പുകൾ' എന്ന നോവലിനു കൈരളി അറ്റ്ലസ് അവാർഡ് ലഭിച്ചു. അച്ഛൻ: പരേതനായ ചക്രപാണി വാരിയർ, അമ്മ: പരേതയായ സുശീല വാര്യസാർ, മക്കൾ: അപൂർവ, അനന്യ, സഹോദരങ്ങൾ : അഡ്വ. ബിനി സരോജ്, അനി സരോജ്.
ആദരാഞ്ജലികൾ 🙏: warriers.org
Pranamam
ആദരാഞ്ജലികൾ...