top of page
Writer's picturewarriers.org

C.Gopinatha Warrier celebrated Shathabhishekam

Updated: Jul 29, 2022

ശ്രീ സി. ഗോപിനാഥ വാരിയരുടെ 84-ആം പിറന്നാൾ ആഘോഷം .

വരിക്കോലിൽ വാരിയത് ശ്രീ ഗോപിനാഥ് വാര്യർ 84-ആം പിറന്നാൾ കുടുംബാംഗങ്ങളും ബന്ധു മിത്രാദികളുടെ, കൂടെ തൃശൂർ വൃന്ദാവൻ ഹാളിൽ വച്ചു 10/07/22 ആഘോഷിച്ചു.

ഭാര്യ: അമ്മിണി കുട്ടി

കാഞ്ഞിരക്കാട്ടു വാര്യം

സഹോദരങ്ങൾ: പരേതരായ ദ്വാരക വാര്യർ, ഗോപാലകൃഷ്ണ വാര്യർ, സരോജിനി അമ്മ

മക്കൾ :അനിൽ കുമാർ, അജയ് കുമാർ

മരുമക്കൾ :സുഷമ, സുമിത്ര ( പൈങ്കുളം)

പേരക്കുട്ടികൾ :സിദ്ധാർഥ് അനിൽ വാരിയർ ,വേദാന്ത അനിൽ വാര്യർ.

ആദി അജയ് വാര്യർ, ആരവ് അജയ് വാര്യർ

ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org







994 views1 comment

1 Comment


Rammohan Varier
Rammohan Varier
Jul 31, 2022

Wishing you a happy and healthy life ahead.

Jeeveth sarada satham!

Like
bottom of page