പെരുവാരം ചെറുവല്യാകുളങ്ങര വാര്യത്ത് സി ജി രാധാകൃഷ്ണവാര്യർ (77) നിര്യാതനായി (Rtd. നെവൽബസ് ഉദ്യോഗസ്ഥൻ )
ഭാര്യ : തത്തപ്പിള്ളി ശ്രീഭവനം വാര്യത്ത് ശ്രീമതി വാരസ്യാർ
മക്കൾ : ആര്യാദേവി (സിവിൽ സപ്പ്ലൈസ് ), അരുൺ (ബിസിനസ്സ് കമ്പ്യുട്ടർ ) മരുമക്കൾ : രമേഷ് ( കെ എസ് ഇ ബി ) , സ്വാതി
സഹോദരങ്ങൾ : ഹരി (പരേതൻ ), സോമദാസ വാര്യർ, സത്യൻ വാര്യർ
സംസ്കാരം ഇന്ന് വൈകീട്ട് 5 ന് തത്തപ്പിള്ളി ശ്രീഭവനം വാര്യത്ത്.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ...