ആറാട്ടുപുഴ വാരിയത്ത് പ്രസന്നയുടെയും,കടശ്ശപുരത്തു വാരിയം രാധാകൃഷ്ണന്റെയും മകൾ *ഭാവന* യും, മുളകുന്നത്തുകാവിൽ ലക്ഷ്മിവിലാസ് കോമ്പൗണ്ട് നവമിയിൽ താമസം രമാദേവിയുടെയും, രവീന്ദ്രന്റെയും മകൻ *രോഹിത്* തമ്മിലുള്ള വിവാഹം ഒല്ലൂർ പാർവതി ഓഡിറ്റോറിയത്തിൽ വെച്ച് 12.02.2022 ന്ന് (ശനിയാഴ്ച) ബന്ധു മിത്രാതികളുടെ സാനിധ്യത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു സംമംഗളം നടന്നു.
ആശംസകൾ: warriers.org
Hozzászólások