top of page
Writer's picturewarriers.org

Bhaskara Warrier passed away

നന്മണ്ട (TCR District) സുപ്രഭാതിൽ എ ടി ഭാസ്കരവാരിയർ (റിട്ട. ടീച്ചർ നന്മണ്ട എ യു പി സ്കൂൾ) (77) മകന്റെ വാസതിയായ അടാട്ട് കൃഷ്ണതുളസിയിൽ നിര്യാതനായി.


ഭാര്യ: ചന്ദ്രപ്രഭ (റിട്ട. ടീച്ചർ നന്മണ്ട എ യു പി സ്കൂൾ).


മക്കൾ: ഡോ. സി ബി പ്രശാന്ത് (അസി. പ്രഫസർ, ശ്രീ. കേരളവർമ്മ കോളേജ്), പ്രസീജ സി ബി (ഹയർ സെക്കണ്ടറി ടീച്ചർ).


മരുമക്കൾ: ഹേമ പ്രശാന്ത്, നിഖിൽ യു വാരിയർ (ദേശാഭിമാനി തൃശൂർ).


സംസ്കാരം തിങ്കളാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.


ആദരാഞ്ജലികൾ: warriers.org



1,113 views4 comments

4 commentaires


raj.madhavam
26 juil. 2021

Adharanjalikal

J'aime

ramuewarrier1947
26 juil. 2021

Heartfelt condolences K V Ramakrishnan kumaranellur Variem Aanjaneyam Edakkunni Ollur

J'aime

Pranamam

J'aime

subashwarrier
subashwarrier
26 juil. 2021

ആദരാഞ്ജലികൾ...

J'aime
bottom of page