top of page
Writer's picturewarriers.org

Bhargavi Varasyar passed away

E P ഭാർഗവി വാരസ്യാർ ( 75 ) വയസ്സ്, വിജയ് വിഹാർ മൂച്ചിക്കൽ, തിരൂർ,26-11-24 ന് ചൊവ്വാഴ്ച കാലത്ത് നിര്യാതയായി ഭർത്താവ് പരേതനായ രാജൻ വാരിയർ വടക്കേപ്പാട്ട് വാര്യം,(റിട്ടയേഡ് എയർ ഫോഴ്സ്) ,

മക്കൾ: സുനിൽകുമാർ, ലത, മരുമക്കൾ: വിദ്യ കെ വാര്യർ, ദിനേശൻ കെ വി.


സംസ്കാരം 27-11-24 കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.


ആദരാഞ്ജലികൾ 🙏: warriers.org


1,530 views0 comments

Comments


bottom of page