top of page
Writer's picturewarriers.org

Bhargavi Varasyar passed away

തെച്ചിക്കോട് വാരിയത്ത് ഭാർഗ്ഗവി വാരസ്യാർ (83) അന്തരിച്ചു. ഭർത്താവ് പരേതനായ പേരഞ്ചത്ത് വാരിയത്തു ശങ്കുണ്ണി വാരിയർ. മക്കൾ : വത്സല, വിനോദ്. മരുമക്കൾ : ചന്ദ്രശേഖര വാരിയർ, സത്യഭാമ. പേരക്കുട്ടികൾ : ദിനൂപ് ചന്ദ്രൻ, ഹരിത, ഹേമന്ത്.

ആദരാഞ്ജലികൾ: warriers.org


1,079 views2 comments

2 Comments


subashwarrier
subashwarrier
Jun 20, 2023

ആദരാഞ്ജലികൾ....

Like

ആദരാഞ്ജലികൾ 🙏

Like
bottom of page