ഭക്തമഞ്ജുള (മലയാളം)
(സമസ്ത കേരള വാരിയർ സമാജം, ഗുരുവായൂർ യൂണിറ്റ് പ്രസിദ്ധീകരണം.)
ഭക്തമഞ്ജുളയെ കുറിച്ചുള്ള 34 കഥകൾ, കവിതകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീമതി സുമംഗല, കെ. ബി. ശ്രീദേവി, സുവർണ നാലാപ്പാട്ട്, സി രാധാകൃഷ്ണൻ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ മാസ്റ്റർ കാക്കാശ്ശേരി തുടങ്ങി പലരുടെയും സൃഷ്ടികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാരിയർ സമാജം, ഗുരുവായൂർ യൂണിറ്റിൻ്റെ ശ്രമഫലമായി അച്ചടിച്ച ഈ പുസ്തകം തീർച്ചയായും വാരിയർ സമുദായത്തിന് തന്നെ അഭിമാനമാണ്.
എഴുപത് രൂപ വിലയുള്ള പുസ്തകം ഒരു കോപ്പിക്ക് അമ്പത് രൂപ നിരക്കിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ്.
പോസ്റ്റൽ/ courier ചാർജ് കൂടെ വാങ്ങുന്നതാണ്.
ഈ പുസ്തകം എല്ലാവരും വാങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
പുസ്തകം ലഭിക്കുന്നതിന് ഗുരുവായൂർ യൂണിറ്റുമായി താഴെ കൊടുക്കുന്ന നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്.
9495058771, 9048595010, 9495567955, 9745553456 & 9645273360
Samastha Kerala Varier Samajam, Guruvayur Unit,
A/C No. 006000100030400
IFSC DLXB0000060
Dhanlaxmi Bank Ltd. Guruvayoor, East Nada, Guruvayoor
Google pay number 9447783316 🙏
👍👌: warriers.org
Commenti