Bhageerathi Amma, 92, of Puthiya Thrikkovil Variam (Kottayam) ,& w/o. Late Snakara Warrier( Mangattu Variam, Manikandhapuram) residing at SK Nivas , Thiruvanvandur (near Chengannur) passed away today ( 14-09-2022) at 1.30PM. Children: saroja Devi, Venugopala Warrier , Muralidhara Warrier, Son/Daughters -in-Law: Radhakrishna Warrier, Beena ,Lekha. Cremation tomorrow at 11.30AM at her residence. May her atma attains Moksha: warriers.org
തിരുവൻവണ്ടൂർ S.K. നിവാസിൽ ഭാഗീരഥി അമ്മ(92) വാർദ്ധക്യ സഹജമായ അസുഖം മൂലം ഉച്ചക്ക് 1:30 ന് നിര്യാതനായി (കോട്ടയം പുതിയ തൃക്കോവിൽ കുടുംബാംഗം)
ഭർത്താവ് : ശങ്കരവാര്യർ (late) മങ്ങാട്ട് വാര്യo, മണികണ്ഠപുരം
മക്കൾ : സരോജാദേവി,വേണുഗോപാല വാര്യർ, മുരളീധര വാര്യർ മരുമക്കൾ,: രാധാകൃഷ്ണ വാര്യർ, ബീന,ലേഖാ
സംസ്കാരം നാളെ 11:30ന് വീട്ടിൽ
പ്രണാമം🙏