top of page
Writer's picturewarriers.org

Balakrishna Warrier passed away

കേരളശ്ശേരി ആനന്ദനിലയത്തിൽ പരേതരായ ശ്രീ ശേഖരവാരിയരുടെയും, ശ്രീമതി മാധവിക്കുട്ടി വാരസ്യാരുടെയും മൂത്ത പുത്രൻ ശ്രീ ബാലകൃഷ്ണവാരിയർ (84) വയസ്സ് ഇന്ന് (3-4-24) വൈകുന്നേരം 8.30 മണിക്ക് കല്ലൂരിൽ സ്വന്തം വസതിയിൽ അന്തരിച്ചു.ദീർഘ കാലം പത്തിരിപ്പാല govt ഹൈസ്കൂൾ അധ്യാപകൻ ആയിരുന്നു. ഭാര്യ രാധ വാരസ്യാർ. മക്കൾ ശേഖർ, ജയ ലക്ഷ്മി, രാം മോഹൻ. മരുമക്കൾ, കൃഷ്ണ കുഞ്ഞികൃഷ്ണൻ, സൗമ്യ. സംസ്കാരം നാളെ (4-4-24)വൈകുന്നേരം സ്വവസതിയിൽ.

ആദരാഞ്ജലികൾ: warriers.org


1,822 views4 comments

4 Comments


ആദരാഞ്ജലികൾ🙏

Like

Adaranjalikal

Like

ആദരാഞ്ജലികൾ....

Like

ആദരാഞ്ജലികൾ

Like
bottom of page