നെല്ലിക്കാപ്പിള്ളി വാര്യത്ത് കെ ബാലകൃഷ്ണ വാര്യർ (73) 19-02-22 ന്
അന്തരിച്ചു.
ഭാര്യ: സരസ്വതി കുട്ടി ടി ആർ. (തിരുവാണിയൂർ വാര്യം)
സഹോദരങ്ങൾ: എൻ കെ രാമവാര്യർ (96334 31013), എൻ ജി ശങ്കരൻ, എൻ എസ് സതി.
സംസ്കാരം 10 മണിക്ക് വീട്ടുവളപ്പിൽ.
ആദരാഞ്ജലികൾ: warriers.org
Comentários