top of page
Writer's picturewarriers.org

Baby Varasyar passed away

ബേബി വാരസ്യാർ . പുല്ലൂർ : പുല്ലൂർ വലിയ വാരിയത്ത് ബേബി വാരസ്യാർ (റിട്ട :അദ്ധ്യാപിക) 79 വയസ് നിര്യാതയായി. പരേതനായ പേരാമംഗലത്ത് വാരിയത്ത് ശിവശങ്കര വാരിയരാണ് ഭർത്താവ്

മക്കൾ. : അഡ്വ. സിന്ധു പി വാരിയർ, പരേതനായ സിജിത് പി. വാരിയർ.

മരുമക്കൾ: പരേതനായ ശ്രീകുമാർ ,വിനീത ( KSEB) സംസ്കാരം നടത്തി .

ആദരാഞ്ജലികൾ 🙏: warriers.org


1,278 views0 comments

Comments


bottom of page