Arun SK S/o Mrs & Mr Sankaranarayanan Mulanjoor Variyam got engaged to Praveena D/o Mrs & Mr P V Unnikrishna warrier, Perumangode Padinjare variyam today (31-10-2021) at Akshaya Guruvayur.
Best wishes: warriers.org
പാലക്കാട് മംഗലാംകുന്ന് കാട്ടുകുളം വാരിയത്ത് രാഘവവാരിയരുടേയും പെരുമാങ്ങോട്ട് പടിഞ്ഞാറേ വാരിയത്ത് ശ്രീദേവി വാരസ്യാരുടേയും മകൻ ഉണ്ണികൃഷ്ണൻ്റെയും, ഷൊർണൂർ കാരക്കാട് വാരിയത്ത് ഈശ്വര വാരിയരുടേയും വെള്ളിനേഴി കാന്തള്ളൂർ വാരിയത്ത് സുകുമാരി വാരസ്യാരുടേയും മകൾ പ്രസന്നയുടേയും മകളായ പ്രവീണയും, ചുനങ്ങാട് കിഴക്കേ കാവിൽ വാരിയത്ത് രാഘവവാരിയരുടേയും, മുളഞ്ഞൂർ രാധാ വിഹാറിൽ രുക്മിണി വാരസ്യാരുടേയും മകൻ ശങ്കരനാരായണൻ്റെയും, മണ്ണംമ്പറ്റ പച്ചായിൽ കിഴക്കേ വാരിയത്ത് ഗോപാല വാരിയരുടേയും മായന്നൂർ പടിഞ്ഞാറ്റൂർ വാരിയത്ത് ലക്ഷ്മികുട്ടി വാരസ്യാരുടെയും മകൾ കോമളത്തിൻ്റെയും മകനായ അരുണും തമ്മിലുള്ള വിവാഹം 2022 ജനുവരി 23 - )oതിയതി (1197 മകരം 9) ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടത്താൻ ഇരു വീട്ടുകാരുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ ഇന്ന് ഗുരുവായൂരിൽ അക്ഷയയിൽ വെച്ച് നിശ്ചയിച്ചിരിക്കുന്നു.
ആശംസകൾ: warriers.org
Congratulations