പെരിന്തൽമണ്ണ പട്ടേരിത്തൊടി വാരിയത്ത് മോഹൻദാസിൻ്റെയും പാലക്കാട് കരിയാംകോട് വാരിയത്ത് മിനിയുടെയും മകൻ
അർജുനും
പേരാമ്പ്ര പുത്തലത്ത് രാജൻ്റെയും ബീനയുടെയും മകൾ ഐശ്വര്യയും
രാമനാട്ടുകര കെ - ഹിൽസ് ഹെറിറ്റേജ് കൺവെൻഷൻ സെൻ്ററിൽ വെച്ച് 08 - 09- 24 ന് ഞായറാഴ്ച വിവാഹിതരായി.
ആശംസകൾ, അഭിനന്ദനങ്ങൾ 💐: warriers.org
അഭിനന്ദനങ്ങൾ, ആശംസകൾ💐🙏