top of page
Writer's picturewarriers.org

Appu Warrier passed away

പാലക്കാട് ശേഖരീപുരം ബിന്ദു വിഹാറിൽ ഇരിങ്ങാലക്കുട തെക്കെ വാരിയത്ത് അപ്പുവാരിയർ(88)കേരള വാട്ടർ അതോറിട്ടി റിട്ടയേർഡ് എക്സിക്യൂട്ടിവ് എഞ്ചിനീയർ നിര്യാതനായി

ഭാര്യ: ഇന്ദിരാദേവി (റിട്ടയേർഡ് HM കുമരപുരം HSS)

മക്കൾ : ബിന്ദു, ബിജു , ഇന്ദു ,സിന്ധു

മരുമക്കൾ : സുകുമാരൻ ,വിനീത , ജയദേവൻ,സുഭാഷ്

സംസ്കാരം 5-10-23 (വ്യാഴം) ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ കാലത്ത് 8.30 ന്

ആദരാഞ്ജലികൾ: warriers.org


1,406 views3 comments

3 Comments


ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ🙏

Like

subashwarrier
subashwarrier
Oct 04, 2023

ആദരാഞ്ജലികൾ...

Like
bottom of page