മട്ടന്നൂർ : കല്ലൂർ അമ്പലത്തിന് സമീപം
കിഴക്കേടത്ത് വീട്ടിൽ അനുരാജ് ഒ.വി. (39) ഇന്ന് (3-1-2024) നിര്യാതനായി. കല്ലൂർ ബൂത്ത് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ടും പഴശ്ശി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടമാണ്.
അച്ഛൻ പരേതനായ രാജൻ വാര്യർ.
അമ്മ : നാരായണി.
ഭാര്യ: കൃഷ്ണപ്രിയ ( കരിയാട്). മകൾ : അനേഘ (യു.കെ.ജി. വിദ്യാർത്ഥിനി, എം.ടി.എസ്.ജി.യു.പി.എസ്, മട്ടന്നൂർ ) സഹോദരങ്ങൾ: അനുപമ (ബാംഗളൂർ), അനൂപ്.
ആദരാഞ്ജലികൾ 🙏: warriers.org
Comments