തൃശൂർ അവിണിശ്ശേരി തൃത്താമരശ്ശേരി ശിവകൃപയിൽ വേനൂർ വാരിയത്ത്
അനിൽ കുമാറിന്റെയും ഷൊർണുർ ചുടുവാലത്തൂർ മാരായമംഗലത്തു കിഴക്കെ പാട്ടു വാരിയത്ത് ബീന യുടെയും മകൾ അനുപമയും
മലപ്പുറം വഴങ്ങോടു തോട്ടേക്കാട്ടു വാരിയത്ത് സുകുമാരദാസിന്റെയും പൊന്നാനി കിഴുർ വടക്കെ വാരിയത്ത് പ്രിയ ദാസിന്റെയും മകൻ ആദർശ് ദാസും
തമ്മിലുള്ള വിവാഹം കൊല്ല വർഷം 1200 തുലാമാസം 4 ആം തിയതി, 2024 ഒക്ടോബർ മാസം 20ആം തിയതി, ഞായറാഴ്ച കാലത്ത് 8.30 നും 9.30 നുo ഇടക്കുള്ള ശുഭമുഹൂർത്തത്തിൽ താലി കെട്ടു അവിണിശ്ശേരി തൃത്താമരശ്ശേരി ശിവ ക്ഷേത്രത്തിൽ വെച്ചും, തുടർന്നുള്ള ചടങ്ങുകൾ, ഒല്ലൂർ ഇടക്കുന്നി ശ്രീ പാർവതി ഓഡിറ്റോറിയത്തിൽ വെച്ചും നടത്തുവാൻ ഗുരു കാരണവന്മാരുടെയും ബന്ധുമിത്രാദി കളുടെയും സാന്നിധ്യ ത്തിൽ ഇന്നേ ദിവസം (കൊല്ല വർഷം 1200 ചിങ്ങ മാസം 6 ആം തിയതി ), 2024 ഓഗസ്റ്റ് മാസം 22 ആം തിയതി ഒല്ലൂർ ശ്രീ ഭവനം ഹാളിൽ വെച്ച് നിശ്ചയിചിരിക്കുന്നു.
ആശംസകൾ : warriers.org
Comments