top of page
Writer's picturewarriers.org

Anjana married Arun (5-5-21)

Updated: May 25, 2021

കൊച്ചി യൂണിറ്റ് മുൻ സെക്രട്ടറി ശ്രീ. സി. എ. രാമവാര്യരുടെ കൊച്ചു മകൾ (d/o. ശ്രീകല (മഞ്ജു )&ശ്രീകുമാർ, നന്ദനം, ഗ്രീൻ വില്ലാസ്, കണ്ണാടിക്കാട്, മരട്‌. പി. ഒ. എറണാകുളം ) കുമാരി അഞ്ജന ശ്രീകുമാറും

അരുൺ കെ വാരിയരും

(s/o. രാധ & ഉണ്ണികൃഷ്ണവാരിയർ, ഗൗരീശം, ഐമുറി വാര്യം, കൂവപ്പടി പി. ഒ. പെരുമ്പാവൂർ ) തമ്മിലുള്ള വിവാഹം ഇന്ന് 05/05/2021 ബുധനാഴ്ച രാവിലെ 8.45 ന് ഏളംകുളം പൊന്നേത്ത് ക്ഷേത്രത്തിൽ വച്ചു സമംഗളം നടന്നു.🙏

ആശംസകൾ: warriers.org



28 views0 comments

Comentarios


bottom of page