top of page
Writer's picturewarriers.org

Aniyathi Balakrishnan passed away

വല്ലച്ചിറ വാര്യത്തു അനിയത്തി ബാലകൃഷ്ണൻ (87) ഇന്ന് ഏപ്രിൽ 23ന് വെളുപ്പിന് നിര്യാതയായി. പരേതനായ മുതുകുളങ്ങര വാര്യത്ത് ബാലകൃഷ്ണന്റെ പത്നിയാണ്.

മകൾ :പ്രിയ, മരുമകൻ : മുളങ്ങ് വാര്യത്ത് രമേശൻ.

സംസ്കാരം വല്ലച്ചിറ വാര്യത്തു വെച്ച് ഇന്ന് ഏപ്രിൽ 23ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 94478 12395

ആദരാഞ്ജലികൾ 🙏: warriers.org


1,227 views2 comments

2 Comments


ആദരാഞ്ജലികൾ

Like

ആദരാഞ്ജലികൾ....

Like
bottom of page