തൊടുപുഴ ( ഇടുക്കി ജില്ലയിൽ) പെരുമ്പള്ളിച്ചിറ വാര്യത്ത് എൽ ആനന്ദവല്ലിയമ്മ (92) അന്തരിച്ചു.
പരേതനായ ഡോ എസ് ആർ വാര്യരുടെ പത്നിയാണ്.
(കൊല്ലം വവ്വാക്കാവ് ചങ്ങൻകുളങ്ങര വാര്യം കുടുംബാംഗം)
ശാന്തകുമാരി , സരസ്വതി ഇന്ദിര , ഡോ ആർ ആർ ബി വാര്യർ (രാമഭദ്രൻ) , കൃഷ്ണകുമാരി, രാംദാസ് , ഡോ ആർ ഡി വാര്യർ എന്നിവർ മക്കളാണ് .
മരുമക്കൾ : E R Warrier, P Sankara warrier, Geetha warrier ,Rajendra Sukumaran ( late ) ,Sreekumari
Nirmala
പേരക്കുട്ടികൾ :Rajeev R Warrier , Beena R Warrier , Sajeev S Warrier ,Shaila S Warrier , Dr Satheesh Warrier ,Sowmya R Warrier Rajesh R Warrier ,Manu R Warrier Minu R Warrier , Arun D Warrier
സംസ്കാരം ഉച്ചക്ക് 12മണിക്ക് വീട്ടുവളപ്പിൽ
ആദരാഞ്ജലികൾ: warriers.org
May her soul rest in peace 🙏
Pranamam
Adharanjalikal
May her soul rest in peace 🙏
ആദരാഞ്ജലികൾ...