ഇടക്കുന്നി ചിറക്കൽ വാര്യത്ത് , മാധവ വാര്യരുടെ സഹധർമ്മിണി അഴകത്ത് വാര്യത്ത് ആനന്ദം (83 വയസ്സ്) ഹരിപ്പാട്ട് മകളുടെ വസതിയിൽ (വൈഷ്ണവം ) വച്ച് ഇന്ന് രാവിലെ ( 13/02/2025) അന്തരിച്ചു. സംസ്കാരം പിന്നീട്.
മക്കൾ : പരേതനായ ഹരീഷ് കുമാർ,
അനിത.
മരുമകൻ :കൃഷ്ണകുമാർ വാര്യർ
ആദരാഞ്ജലികൾ: warriers.org

Comments