top of page
Writer's picturewarriers.org

Ambikadevi P celebrated Shathabhishekam

തിരുവനന്തപുരത്തെ ചെറുശ്ശേരി വാര്യത്ത് താമസിക്കുന്ന പി അംബിക ദേവിയുടെ ശതാഭിഷേകം ലളിതമായി ബന്ധുമിത്രാദികളോടൊപ്പം 23-04-2023 ന്

ആഘോഷിച്ചു. പരേതനായ സി എസ് വിശ്വനാഥ വാര്യരുടെ ( ഹരിപ്പാട് ആനന്ദഭവനം വാര്യം) ഭാര്യയാണ് പി അംബിക ദേവി (ചുനക്കര വാര്യം). മക്കൾ ഉഷ,ദേവി, രമേഷ് & സുരേഷ് (ദിവംഗതൻ). മരുമക്കൾ: ഇടക്കുന്നി ശങ്കരൻ, പേരിശ്ശേരി രാജശേഖർ, ചൊവ്വല്ലൂർ ഉഷ സുരേഷ് & മേകണത്തിൽ മഞ്ജുള വാര്യർ.

ആശംസകൾ അഭിനന്ദനങ്ങൾ: warriers.org





1,159 views3 comments

3 Comments


Bharathan Variath
Bharathan Variath
Apr 29, 2023

Aasamsakal

Like

അംബികച്ചേച്ചിക്ക് ആയുരാരോഗ്യസൗഖ്യത്തിനായി പ്റാർഥിക്കുന്നു കുടുംബത്തിലെല്ലാവർക്കും എല്ലാ നൻമയും നേരുന്നു. എനിക്ക് ചേച്ചിയുമായുള്ള അടുപ്പവും അറുപതിലേക്കടുക്കുന്നു പൂജപ്പുരയിൽ ഡോ പൈയുടെ വീട്ടിനടുത്ത് വിശ്വം ചേട്ടനും കുടുംബവും താമസിച്ചിരുന്ന കാലത്ത് തുടങ്ങിയ അടുപ്പം...

Like

ആശംസകൾ, അഭിനന്ദനങ്ങൾ💐🙏

Like
bottom of page