top of page
Writer's picturewarriers.org

Achutha Warrier passed away

കാടാമ്പുഴ ദേവസ്വം പാരമ്പര്യ ട്രസ്റ്റി, മാനെങ്ങലത്ത് വാരിയത്ത് അച്യുത വാരിയർ(92)ഇന്ന് (22-02-2022) ഉച്ചക്ക് 1.30pm വഴങ്ങോട് പത്മാലയത്തിൽ, നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു.

ഭാര്യ: തോട്ടക്കാട്ട് വാര്യത്ത് പരേതയായ പത്മിനി വാരസ്യാർ

മക്കൾ: നിർമല,വരദ

മരുമക്കൾ: പരേതനായ സൂലപാണി വാരിയർ, ജനാർദന വാരിയർ

ആദരാഞ്ജലികൾ: warriers.org



1,441 views1 comment

1 Comment


Rammohan Varier
Rammohan Varier
Apr 01, 2022

Adaramjalikal

Like
bottom of page