top of page
Writer's picturewarriers.org

AC SURESH celebrated Shashtipoorthi

എ.സി. സുരേഷിന്റെ ഷഷ്ടിപൂർത്തി ആഘോഷിച്ചു. ഇരിങ്ങാലക്കുട - അവിട്ടത്തൂർ വാരിയത്ത് എ.സി.എസ്.വാരിയരുടേയും മായന്നൂർ വാരിയത്ത് ശാരദ വാരസ്യാരുടെയും മകൻ സുരേഷിന്റെ (സുരേന്ദ്രൻ ) ഷഷ്ടിപൂർത്തി (60-ാം പിറന്നാൾ) കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ അവിട്ടത്തൂർ തറവാട്ടിൽ വെച്ച് കേക്ക് മുറിക്കൽ ,അനുമോദനയോഗം , സദ്യ എന്നിവയോടെ 26-09-2021ന് ആഘോഷിച്ചു. അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജരും , സമസ്ത കേരള വാരിയർ സമാജം തൃശൂർ ജില്ല സെക്രട്ടറിയുമായ സുരേഷ് രാഷ്ടീയ - സാമൂഹ്യ- സാംസ്കാരിക രംഗത്തും പ്രവർത്തിക്കുന്നു. ഭാര്യ: കലാമണ്ഡലം ധന്യാ ദേവി. മക്കൾ: സൗമ്യ, സനൽ, സുദേവ്. മരുമകൻ - നിഥുൻ . പി.സതീശൻ. പേരക്കുട്ടികൾ : വേദിക് , തൃലോക് . രമാദേവി, നളിനി, ചന്ദ്രിക, ദിനേഷ് എന്നിവർ സഹോദരങ്ങളാണ്. ഇരിങ്ങാലക്കുട കണ്ടേശ്വരത്ത് കളഭത്തിലാണ് (അവിട്ടത്തൂർ വാരിയം ) താമസം.

ആശംസകൾ: warriers.org






1,409 views1 comment

Comments


Sethumadhavan G
Sep 30, 2021

ഓം ശതം ജീവഃ ശര ദോ വർദ്ധമാ നഃ ശതം

ഹേമന്താൻ ശതമു വസന്താൻ ശതം

ഇന്ദ്രാഗ്നി സവിത ബൃഹസ്പതെ

ശതായുഷ ഹവിഷേമം പുനർദ്ധു .... ॐ शतं जीव शरदो वर्धमानः शतं हेमन्ताञ्छ- तमु वसन्तान् l


शतमिन्द्रा- ग्नि सविता बृहस्पतिः शतायुषा हविषेमं पुनर्दुः ll

Like
bottom of page