top of page

Aalikkal Variam family get-together

Writer's picture: warriers.orgwarriers.org

മലപ്പുറം ജില്ലയിൽ, കീഴാറ്റൂർ പഞ്ചായത്തിനകം വഴങ്ങോട് വച്ച് ,

കൃപാന്വയം 2024 എന്ന നാമത്തിൽ , ആലിക്കൽ വാരിയം കുടുംബ സംഗമം 28 Apr 2024 ന് സംഘടിപ്പിക്കുകയുണ്ടായി.

ഏറ്റവും മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ തുടങ്ങിയ സംഗമത്തിൽ

150 ഓളം വരുന്ന കുടുമ്പാഗങ്ങൾ ഒത്തു ചേർന്നു. നാല് തലമുറകൾ നീളുന്ന അംഗങ്ങളുടെ വക വിവിധ കലാപരിപാടികളും, കൊച്ചു കൊച്ചു കളി-തമാശകൾ, പിന്നെ സംഗമത്തിനുള്ള പ്രചോദനവും, അതിന്റെ ഭാവിയിൽ തുടർനടത്തിപ്പിന് വേണ്ട രൂപരേഖകളും ചർച്ച ച്യ്തുകോണ്ടുള്ള ഒരു പൊതു യോഗം ഉൾപ്പെട്ടുകൊണ്ടായിരുന്നു കുടുംബസംഗമം.

ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org






946 views0 comments

Comments


bottom of page