top of page
Writer's picturewarriers.org

A V Venugopala warrier passed away

എ വി വേണുഗോപാല വാര്യർ (67) കണ്ണമ്പരിയാരം വാര്യം, മങ്കര, പാലക്കാട്‌,ഇന്ന് രാവിലെ (26/09/24 വ്യാഴാഴ്ച ) 6 മണിയ്ക്ക് സ്വവതി യിൽ വച്ചു (ആനന്ദ് വിഹാർ, ചങ്ങമ്പുഴ റോഡ്,ഔ വർ ലയിൻ, സി സി ആർ എ 132, ഇടപ്പള്ളി, കൊച്ചി 682024) വിഷ്‌ണു പാദം പൂകിയ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

ഭാര്യ: രമ വേണുഗോപാൽ,

മക്കൾ :ആശ വേണുഗോപാൽ, അഞ്ജു വേണുഗോപാൽ, മരുമക്കൾ: ഹരികൃഷ്ണൻ, ദീപക്,

സഹോദരൻ എ വി ഹരിദാസൻ (ശ്രീ കൃപ മെഡിക്കൽസ് ). സംസ്കാരം ഇന്ന് വൈകുന്നേരം 6 ന് ഇടപ്പള്ളി ശാന്തി കവാടത്തിൽ

ആദരാഞ്ജലികൾ 🙏: warriers.org


1,272 views1 comment

1 Comment


ആദരാഞ്ജലികൾ🙏

Like
bottom of page