top of page
Writer's picturewarriers.org

A K Rammohan Warrier passed away



എ കെ റാംമോഹൻ വാര്യർ (68).ശ്രീ ശൈലം, പെരുമ്പോട്ട റോഡ്, എളമക്കര. (അയ്യപ്പൻ കാവിൽ വാര്യം, പെരിങ്ങാനൂർ, പാലക്കാട്‌ ) അല്പം മുൻപ് വിഷ്ണു പാദം പൂകിയ വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു.സംസ്കാരം നാളെ06/08/24 ചൊവ്വ രാവിലെ 10 മണിക്ക് ഇടപ്പള്ളി ശാന്തി കവാടത്തിൽ.ഭാര്യ ശ്രീമതി ലത മോഹൻ, കിഴക്കേ പ്പാട്ട് വാര്യം, കിള്ളിമംഗലം, തൃശൂർ ) മകൾ ദിവ്യ സുരേഷ്. മരുമകൻ സുരേഷ് ജി വാര്യർ. കൊച്ചുമകൾ വിദ്യ സുരേഷ്.*



ആദരാഞ്ജലികൾ: warriers.org & worldwarriers.org


2,294 views1 comment

1 Comment


ആദരാഞ്ജലികൾ...

Like
bottom of page