top of page
Writer's picturewarriers.org

60th wedding Anniversary celebrated

Updated: Jan 15, 2022

തൃശൂർ സമാജം യൂണിറ്റ് രക്ഷാധികാരി

നാരായണംകുളങ്ങര വാരിയത്ത്

എൻ.വി.ആർ.വാരിയർ-വടകര ഒഞ്ചിയത്ത് മനക്കൽ വാരിയത്ത് ശകുന്തള ദമ്പതിമാരും, വടകര ഒഞ്ചിയത്ത് മനക്കൽ വാരിയത്ത് പത്മനാഭവാരിയർ (ഇരിങ്ങാലക്കുട സമാജം യൂണിറ്റ് പൂർവ്വപ്രസിഡന്റ്) - നാരായണംകുളങ്ങര വാരിയത്ത് ശ്രീദേവി ദമ്പതിമാരും തങ്ങളുടെ അറുപതാം വിവാഹവാർഷികം 12/1/22ന് സ്വവസതിയിൽ വെച്ച് മക്കൾ, മരുമക്കൾ പേരക്കുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.


മക്കൾ : രവി (റിട്ട. Huawei ), ഉഷ മോഹനൻ, പ്രഭ ഹരിപ്രസാദ് (ടീച്ചർ), ഉമ മുരളി വാരിയർ, ജ്യോതി ജയൻ വാരിയർ ( പാലിയേറ്റീവ് കെയർ സൊസൈറ്റി, തൃശ്ശൂർ). മരുമക്കൾ : രമ രവി, കെ. ടി. മോഹനൻ (റിട്ട. ബോർഡ് മെമ്പർ -

- ഓർഡിനൻസ് ക്ലോതിങ് ), റിട്ട. ജസ്റ്റിസ് എ. ഹരിപ്രസാദ് (കേരള ഹൈക്കോടതി), എം. ഡി. വാരിയർ (ജനറൽ മാനേജർ-ബിൻ ഈദ്, ഷാർജ), ജയൻ വാരിയർ ( എൻജിനീയർ,സൗദി അറേബിയ)


അഭിനന്ദനങ്ങൾ, ആശംസകൾ: warriers.org




2,023 views0 comments

Commentaires


bottom of page